Post Category
യാത്രയയപ്പ് നല്‍കി
കാക്കനാട്: ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി സെക്രട്ടേറിയറ്റിലേക്ക് മടങ്ങിപ്പോകുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദിന് ജില്ലാ പഞ്ചായത്ത് സമിതി യാത്രയയപ്പ് നല്‍കി. കഴിഞ്ഞ പത്തു വര്‍ഷത്തോളം ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്‍ണ്ട്. ഇക്കാലയളവില്‍ ജില്ലാ പഞ്ചായത്തിന് വിവിധ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷനും നേടാന്‍ സാധിച്ചതായി സമിതി അംഗങ്ങള്‍ അനുസ്മരിച്ചു.
date
- Log in to post comments