Post Category
വാഹനലേലം
കാക്കനാട്: എറണാകുളം റീജിയണല്‍ ജോയന്റ് ലേബര്‍ കമ്മീഷണറുടെ അധീനതയില്‍ കാക്കനാട് കളക്ടറേറ്റ് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള ഗഘ 01 ഏ 698 നമ്പര്‍ അംബാസഡര്‍ കാര്‍ ജൂലൈ 12ന് രാവിലെ 11.30ന് ലേലം ചെയ്യും. ജൂലൈ 11ന് വൈകീട്ട് നാലു വരെ ദര്‍ഘാസുകള്‍ സമര്‍പ്പിക്കാം. ഫോണ്‍ 0484 2422244.
date
- Log in to post comments