Skip to main content

അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

        കൊച്ചി അര്‍ബന്‍ 1 ഐ.സി.ഡി.എസിലെ 136 അങ്കണവാടികളിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് മട്ടാഞ്ചേരി കൊച്ചി അര്‍ബന്‍ 1 ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2227284, 9847111531
 

date