Skip to main content

നാഷണല്‍ എന്റര്‍പ്രണര്‍ ഷിപ് ഡേ ആഘോഷിച്ചു,

സേവയുമായി സഹകരിച്ച് നബാഡ് നാഷന്‍ എന്റര്‍പ്രണര്‍ ഷിപ് ഡേ ആഘോഷിച്ചു. മലപ്പുറം കാവുങ്ങല്‍ ബൈപാസിലുള്ള  പഗോഡ ഹാളില്‍ നടന്ന പരിപാടി  എ.ഡി.എം ടി. വിജയന്‍ ഉദ്ഘാടനം ചെയ്തു.  നബാര്‍ഡ് എ.ജി.എം ജയിംസ് പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കോമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസര്‍ മുഷ്താഖ് അലി, ഡി.ഐ.സി മാനേജര്‍ രമ, വ്യവസായ ഓഫീസര്‍ ലത്തീഫ്,  മീഡിയ വിഷന്‍ സി.ഇ.ഒ ഷൈജു അനസ് എന്നിവര്‍ സംസാരിച്ചു.

 

date