Post Category
സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു
തൃപ്പൂണിത്തുറ ഗവ.കോളജില്‍ 2021-22 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 22 പകല്‍ രണ്ടുവരെ ഡെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍: 0484 2776187.
date
- Log in to post comments