Skip to main content

വിമുക്തി മിഷന്‍ ഷോര്‍ട്ട് ഫിലിം മത്സരം അവസാന തീയതി 15 

 

    ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിമുക്തി മിഷന്‍ നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ അവസാന തീയതി ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ചതായി 
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. 

date