Skip to main content

ടോയ്‌ലറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് കരാറുകാരെ ക്ഷണിക്കുന്നു

 

    എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ടോയ്‌ലറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് കരാറുകാരെ ക്ഷണിക്കുന്നു. നിര്‍മ്മാണത്തിനായി കേരള സര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ടില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച് 31നകം പണി പൂര്‍ത്തീകരിക്കേണ്ടതാണ്. ഈ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് താല്പര്യമുള്ള കരാറുകാര്‍ സ്‌കൂളുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ - 0484 2494980, 9495918718

date