Post Category
അങ്കണവാടികളിലേക്ക് സ്‌കൂള്‍ കിറ്റിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള കുവപ്പടി ഐ.സി.ഡി.എസ് പ്രോജക്ടിലെ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലും, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വേങ്ങൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും 2021-22 സാമ്പത്തിക വര്‍ഷം അങ്കണവാടി സ്‌കൂള്‍ കിറ്റിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 16 പകല്‍ രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കുവപ്പടി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2520783
date
- Log in to post comments