Skip to main content

ബോധവല്‍ക്കണം നടത്തി

ക്ഷീരവികസന വകുപ്പ് പെരുമ്പടപ്പ് ബ്ലോക്കും താഴത്തേല്‍പടി ക്ഷീര സംഘവും സംയുക്തമായി പാലിന്റെ ഗുണമേ•ാ ബോധവല്ക്കതരണ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെളിയംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  പ്രേമജ സുധീര്‍ അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഷീബഖമര്‍ ഡി.ഇ.ഒ പ്രഭ.എസ്, ഡി.എഫ്.ഐ ഷാജിത്ത്, ഷാഹിര്‍ ബാന്‍ എന്നിവര്‍ പങ്കെടുത്തു.

 

date