Skip to main content

ഫിഷറീസ് ഓഫീസ് ഉദ്ഘാടനവും ധനസഹായവും

താനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം നവംബര്‍ 14ന് വൈകുന്നേരം മൂന്നിന് വി. അബ്ദുല്‍ റഹിമാന്‍ എം.എല്‍.എ നിവര്‍വ്വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും.  പരിപാടിയില്‍ വിവിധ സാമ്പത്തിക സഹായ വിതരണവും നടക്കും.  

 

date