Skip to main content

ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ വില്‍പനയ്ക്ക്

മലയാലപ്പുഴ കൃഷി ഭവനില്‍  ജാക്ക് ഫ്രൂട്ട് ബഡ് തൈകള്‍ ഇന്നു (ഫെബ്രുവരി 17) മുതല്‍ വില്‍ക്കും. ആവശ്യമുളളവര്‍ 2021-22 ലെ കരം അടച്ച് രസീതിന്റെ കോപ്പിയും തൈ ഒന്നിന് 20 രൂപ നിരക്കില്‍ കൊണ്ടു വരണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു. 

date