Skip to main content

ഹിന്ദി അധ്യാപക പരിശീലനം

പി.എസ്.സി അംഗീകരിച്ച ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപക പരിശീലനത്തിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്രവീണ്‍, സാഹിത്യാചാര്യ, ബി.എ, എം.എ പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിനും സര്‍വ്വീസിലുള്ള അധ്യാപകര്‍ക്കും സീറ്റ് സംവരണം ലഭിക്കും.  അപേക്ഷ പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേജ് ടീച്ചര്‍ എഡ്യുക്കേഷന്‍, അടൂര്‍ പത്തനംതിട്ട വിലസാത്തില്‍ അയക്കണം.  ഫോണ്‍ 04734 226028, 9446321496.

 

date