Skip to main content

അങ്കണവാടികളില്‍ ശിശുസൗഹൃദ നവീകരണ  പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

 

    കൊച്ചി അര്‍ബന്‍-1 ഐ.സി.ഡി.എസിലെ അഞ്ച് അങ്കണവാടികള്‍ക്ക് 2021-22 വര്‍ഷത്തില്‍ ശിശുസൗഹൃദ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2227284, 9847111531.

 

date