Skip to main content

വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

    എറണാകുളം ജില്ലയില്‍ സ്ഥിര താമസക്കാരായ 1971 വര്‍ഷത്തില്‍ സായുധ സേനയില്‍ സേവനത്തില്‍ ഉണ്ടായിരുന്നവരും യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തവരും/പങ്കെടുക്കാത്തവരുമായ വിമുക്ത ഭടന്മാരുടെ വിവരങ്ങള്‍ ദക്ഷിണ ഭാരത് ഏരിയ ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതിനായി വിമുക്തഭടന്മാര്‍ അവരുടെ സര്‍വ്വീസ് നമ്പര്‍, റാങ്ക്, പേര്, മേല്‍വിലാസം മൊബൈല്‍ നമ്പര്‍ എന്നിവ ഫെബ്രുവരി 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍  0484-2422239/ zswoekm@gmail.com  മുഖേനയോ സമര്‍പ്പിക്കണം.

date