Post Category
വൈദ്യുതി മുടങ്ങും
എൽ.ടി ലൈനിൽ തട്ടുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്നതിനാൽ
ധർമ്മശാല സെക്ഷൻ്റെ
കീഴിലുള്ള ബിക്കിരിയൻ പറമ്പ് , ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഫെബ്രുവരി തിങ്കളാഴ്ച്ച രാവിലെ 9.00 മണി മുതൽ ഉച്ചയ്ക്ക് 2.00 മണി വരെയും യൂണിവേഴ്സി ഹൈ റ്റ്സ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ചയ്ക്ക് 1.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെയും വൈദ്യുതി മുടങ്ങും.
പുതിയതായി 11 കെ വി ലൈൻ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിൽ
ധർമ്മശാല സെക്ഷൻ്റെ
കീഴിലുള്ള മാങ്കടവ്, കുന്നുംപുറ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച്ച രാവിലെ.8 .30 മണി മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments