Post Category
പുസ്തക പ്രകാശനം
വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 4) കളക്ടറേറ്റില്‍ പുസ്തക പ്രകാശനം നടക്കും. പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഹിമാന്‍ രചിച്ച 'വായനാ, പഠനം, ജീവിതം' എന്ന പുസ്തകത്തിന്റ പ്രകാശനം രാവിലെ 11 മണിക്ക് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ പ്രസ്‌ക്ലബ് സെക്രട്ടറി ടി.എ.ഷാഫിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.
date
- Log in to post comments