Post Category
സൗജന്യ ബ്യുട്ടീഷ്യന്‍ കോഴ്‌സ്
വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സൗജന്യ ബ്യുട്ടീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി വരെ പഠിച്ച യുവതികള്‍ക്ക് അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പേര്, മേല്‍വിലാസം, ജനനതിയതി, ഫോനമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം ആറിനകം(ജൂലൈ 06) ഡയറക്ടര്‍ വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തിലോ യശൃലറ2003@ഴാമശഹ.രീാ മെയിലിലോ ലഭിക്കണം. ഫോണ്‍: 0467 2268240, 9809952778
date
- Log in to post comments