Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷ

 

മല്ലപ്പള്ളി താലൂക്കില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ രണ്ടാംഘട്ട അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഇന്ന്(4) ആനിക്കാട് പഞ്ചായത്തിലേയും നാളെ(5)യും ആറിനും പുറമറ്റം പഞ്ചായത്തിലേതും ഏഴിനും ഒന്‍പതിനും എഴുമറ്റൂര്‍ പഞ്ചായത്തിലെ അപേക്ഷകളും 10നും 11നും കോട്ടാങ്ങല്‍ പഞ്ചായത്തിലെ അപേക്ഷകളും 12നും 13നും കൊറ്റനാട് പഞ്ചായത്തിലെ അപേക്ഷകളും സ്വീകരിക്കും. അപേക്ഷാ ഫോറം www.civilsupplieskerala.gov.in എന്ന സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 

date