Post Category
അദാലത്ത് മാറ്റിവച്ചു
ഫെബ്രുവരി 26-ന് ഫോര്‍ട്ട്‌കൊച്ചി ആര്‍.ഡി.ഒ ഓഫീസില്‍ നടത്താനിരുന്ന 2020 ലെ ഫാറം 6 അപേക്ഷയുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് മാര്‍ച്ച് മൂന്നിലേക്ക് മാറ്റിയതായി ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ അറിയിച്ചു.
date
- Log in to post comments