Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

    ജില്ലാ ക്ഷീരസംഗമം 2021-22-മായി ബന്ധപ്പെട്ട് 2022 മാര്‍ച്ച് 18, 19, 20 തീയതികളില്‍ ആലുവ ടൗണ്‍ ഹാളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക്  ഭക്ഷണം നല്‍കുന്നതിനായി താല്പര്യമുള്ള എഫ്എസ്എസ്എ ലൈസന്‍സുളള കാറ്ററിംഗ് സര്‍വീസുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി/സമയം ഫെബ്രുവരി 28-ന് രാവിലെ 11-ന്. കൂടുതല്‍ വിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍നിന്നും അറിയാം. ടെന്‍ഡര്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട വിലാസം: ഡെപ്യൂട്ടി ഡയറക്ടര്‍,     ക്ഷീരവികസന വകുപ്പ്,  മൂന്നാംനില, സിവില്‍ സ്റ്റേഷന്‍,                           കാക്കനാട്, എറണാകുളം-682030

date