Skip to main content

അദ്ധ്യാപക പരിശീലനം

 

                പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട അദ്ധ്യാപക പരിശീലനം നവംബര്‍ 18ന് രാവിലെ 9.30 മുതല്‍ ബത്തേരി ഡയറ്റില്‍ നടക്കും.   എല്ലാ പ്രധാനാധ്യാപകരും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍മാരും പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date