Skip to main content

അപേക്ഷ ക്ഷണിച്ചു     

ആഗസ്റ്റില്‍ നടക്കുന്ന എസ്.സി.വി.ടി. ട്രേഡ് ടെസ്റ്റ് - സെമസ്റ്റര്‍ 1, 2, 3, 4 (സപ്ലിമെന്റാറി) പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 9 ന് 4 മണിക്കു മുന്‍പായി കണ്ണൂര്‍ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
ഫോണ്‍: 0497 2835183.
 

date