Post Category
റീടെണ്ടര്‍ ക്ഷണിച്ചു
പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം വാഹനം വാടകക്ക് നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 5 ന് വൈകിട്ട് 2 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
പയ്യന്നൂര്‍ വനിതാ പോളിടെക്‌നിക്കിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വകുപ്പിലേക്കാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 10 ന് വൈകിട്ട് 4 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04985 203001.
date
- Log in to post comments