Post Category Kannur ലേലം ചെയ്യും Tue, 07/03/2018 - 16:57 / 0 Comments പേരാവൂര്‍ ഗവ.ഐ ടി ഐ കോമ്പൗണ്ടില്‍ പുതിയ കെട്ടിടം പണിയുന്ന സ്ഥലത്തുള്ള മരങ്ങള്‍ ജൂലൈ 12 ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍:0490 2458650. date 03-07-2018 Log in to post comments