Post Category
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്
വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുള്ളതിനാല്‍ ജൂലൈ നാലിന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
date
- Log in to post comments