Skip to main content

കാപ്പ ജില്ലാതല ഉപദേശക സമിതി പുന:സംഘടിപ്പിച്ചു

 

    കാപ്പ(കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ്(പ്രിവെന്‍ഷന്‍) ആക്ട് എറണാകുളം ജില്ലാതല ഉപദേശക സമിതി പുന:സംഘടിപ്പിച്ചു. റിട്ട.ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ ചെയര്‍മാനായ സമിതിയില്‍ റിട്ട.ജില്ലാ ജഡ്ജ് മുഹമ്മദ് വസീം, അഡ്വ.പി.എന്‍ സുകുമാരന്‍ എന്നിവര്‍ അംഗങ്ങളാണ്. 

date