Post Category
ഗ്രീവന്‍സ് പോര്‍ട്ടല്‍ പുനസ്ഥാപിച്ചു
ആരക്കുഴ ഗവ. ഐടിഐ യില്‍ 2018 മുതല്‍ എന്‍സിവിടി, എംഐഎസ് പ്രകാരം ഐടിഐ അഡ്മിഷന് നേടിയ ട്രെയിനികളുടെ ഇഎന്ടിസി തിരുത്തലുകള്‍ വരുത്താന്‍ പോര്‍ട്ടല്‍ പുനസ്ഥാപിച്ചു. തിരുത്തലുകള്‍ ആവശ്യമുളളവര്‍ക്ക് പ്രൊഫൈല്‍ മുഖേന സേവനം പ്രയോജനപ്പെടുത്താം. ഫോണ്‍ 0485-2999442, HTTP://dgt.gov.in//servicedesk//ലിങ്ക് വഴിയും പരാതി നല്‍കാം.
date
- Log in to post comments