Post Category
സീറ്റ് ഒഴിവ്
ഐ.എച്ച്.ആര്.ഡിയുടെകീഴിലുള്ളമീനങ്ങാടി മോഡല്കോളേജില്ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് എന്നീ കോഴ്സുകളുടെഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് ജൂലൈ 7 നകം കോളേജ്ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 246446.
date
- Log in to post comments