Skip to main content

മണ്ണ് മാന്തി യന്ത്രങ്ങള്‍ക്ക് നിയന്ത്രണം

    കാലവര്‍ഷ സമയത്ത് മണ്ണ് നീക്കം ചെയ്യുന്നത് അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ജില്ലയില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നത് ആഗസ്റ്റ് 15 വരെ താല്‍കാലികമായി നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
 

date