Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

    മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ  മുനമ്പം ഹാര്‍ബറിന് പടിഞ്ഞാറു വശത്തുളള നെറ്റ് മെന്റിംഗ് ഷെഡിന്റെ  മുറി ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് മത്സര സ്വഭാവമുളള ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0484-2967371.

date