Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകള്‍/ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളിലേക്ക് 20 ലിറ്ററിന്റെ കുടിവെള്ളം ബോട്ടിലുകള്‍ 2022 ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ആവശ്യപ്പെടുന്നത് അനുസരിച്ച് അതത് വാര്‍ഡുകള്‍/ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിന് ഗവ അംഗീകൃത രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 25-ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.
date
- Log in to post comments