Skip to main content

നാലുമരങ്ങളുടെ ലേലം 3ന്

    
    എറണാകുളം മഹാരാജാസ് കോളജ് കാമ്പസിനുള്ളിലെ നാലുമരങ്ങള്‍ മാര്‍ച്ച് മൂന്നിന് രാവിലെ പകല്‍ 11ന്  
ലേലം ചെയ്തു വില്‍ക്കും. മൂന്നു ഗുല്‍മോഹര്‍, ഒരു പന എന്നിവയാണ് ലേലം ചെയ്യുന്നത്. 

date