Skip to main content

അപേക്ഷ ക്ഷണിച്ചു

 

2017-18 വര്‍ഷത്തില്‍ എസ്.എസ്.എല്‍ സി/സി.ബി.എസ്.സി/ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്/  പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ 
നേടിയ വിമുക്തഭട•ാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് ഒറ്റ തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. യോഗ്യരായവരുടെ രക്ഷിതാക്കള്‍ ഓഗസ്റ്റ് നാലിന് മുമ്പ് സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 

date