Post Category
ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ നാലാം നമ്പര്‍ ഇലക്ട്രിക്ക് ക്രെയിനിന്റെ അറ്റകുറ്റപ്പണിക്കു വേണ്ടി അംഗീകൃത കരാറുകാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ലഭിക്കേണ്ട അവസാന തീയ്യതി ജൂലൈ 20 ന് ഉച്ചയ്ക്ക് 12 മണി. ഫോണ്‍ : 0495 2414863, 0495 2418610.
date
- Log in to post comments