Skip to main content

പരിരക്ഷ പദ്ധതി

 

സാമൂഹ്യനീതി വകുപ്പ്-അംഗപരിമിതര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ സഹായം നല്‍കുന്നതിന് പരിരക്ഷ” എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സെറ്റിലും www.swd.kerala.gov.  ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. ഫോണ്‍-0481 2563980

                                                         (കെ.ഐ.ഒ.പി.ആര്‍-1130/18)

date