Post Category
പെന്ഷന് വിതരണം താമസിക്കും
പോസ്റ്റോഫീസുകളില്‍ കോര്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ജൂലൈ മാസത്തില്‍ മണിയോര്‍ഡര്‍ പെന്ഷന് വിതരണത്തില്‍ കാലതാമസം ഉണ്ടാകുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.
(കെ.ഐ.ഒ.പി.ആര്-1131/18)
date
- Log in to post comments