Skip to main content

അധ്യാപക നിയമനം: ജൂലൈ 5ന്  

 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് കോട്ടയം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റര്‍ ജൂലൈ അഞ്ചിനു രാവിലെ 10ന് അഭിമുഖം നടത്തും. ബിരുദമാണ് കുറഞ്ഞ  യോഗ്യത. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10നു കളക്ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബയോഡാറ്റയുമായി എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0481 2565452 ,7356754522 .

                                                       (കെ.ഐ.ഒ.പി.ആര്‍-1135/18)

 

date