Post Category
യുജിസി നെറ്റ് കോച്ചിംഗ്
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ യുജിസി നെറ്റ് കോച്ചിംഗ് ക്ലാസുകള്‍ നടത്തും. ഹ്യുമാനിറ്റിസ് - പേപ്പര്‍ I, കോമേഴ്സ് - പേപ്പര്‍ II എന്നിവയുടെ ക്ലാസുകള്‍ മാര്‍ച്ച് ഒമ്പതു മുതല്‍ ആരംഭിക്കും. പിജിയ്ക്ക് പഠിക്കുന്നവര്‍ക്കും പിജി കഴിഞ്ഞവര്‍ക്കും കോഴ്‌സിന് ചേരാം. വിശദ വിവരങ്ങള്‍ക്ക് 9495069307, 8547005042, 8547233700.
date
- Log in to post comments