Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
എറണാകുളം ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണിയോടനുബന്ധിച്ച് വിവിധ ഓപ്പറേഷന്‍ തീയേറ്ററുകളിലെ എയര്‍ കണ്ടീഷണറുകളുടെ ഹെപ്പാഫില്‍ട്ടറുകള്‍ മാറ്റി പുതിയവ ഘടിപ്പിച്ച് മറ്റു റിപ്പയര്‍/മെയിന്റനന്‍സ് ജോലികള്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കി ലഭ്യമാക്കുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും/അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11-ന് രാവിലെ 11 വരെ.
date
- Log in to post comments