Skip to main content

ദിശ യോഗം 11-ന്

 

    കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനുളള ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ അവസാനപാദ യോഗം മാര്‍ച്ച്  11-ന്  രാവിലെ 10-ന് എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ  ബാങ്ക്വറ്റ്  ഹാളില്‍ ചേരും.

date