Post Category
ലബോറട്ടറി സാമഗ്രികളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
നെട്ടൂരിലെ കന്നുകാലി സമുദ്ര-കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായുള്ള സംസ്ഥാന ലബോറട്ടറിയിലേക്ക് മീഡിയ, റീജന്റുകള്‍, രാസവസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് ഏഴിന് വൈകിട്ട് 3.30 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2960429.
date
- Log in to post comments