Skip to main content

അപേക്ഷ ക്ഷണിച്ചു 

 

വാഴ, കിഴങ്ങ് വര്‍ഗം, പച്ചക്കറി കൃഷികള്‍ക്കും മഴമറ, മിനിപോളീ ഹൗസ്,  തുള്ളിനന, നെല്‍കൃഷി വികസനം, ജൈവ പച്ചക്കറി കൃഷി, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ക്കും ഇലന്തൂര്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കാം.  കര്‍ഷക രജിസ്‌ട്രേഷന്‍, വിള ഇന്‍ഷ്വറന്‍സ്, പച്ചക്കറി തൈകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ എന്നിവയും കൃഷിഭവനില്‍ ചെയ്യാം.

date