Skip to main content

ഓറിയന്റേഷന്‍ ക്ലാസ് 

 

    രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെ നൈപുണ്യ പരിശീലന വിഭാഗവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീ മിഷനും വഴി നടപ്പിലാക്കുന്ന യുവകേരളം  പദ്ധതിയുടെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് സൂപ്പര്‍വൈസര്‍ കോഴ്‌സിന്റെ ഓറിയന്റേഷന്‍ ക്ലാസ് മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ കളമശ്ശേരി രാജഗിരി കോളേജില്‍ നടത്തും. 18- 35 നും ഇടയില്‍ പ്രായമുള്ള  യുവതി  യുവാക്കള്‍ക്ക് പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496319506, 9567411052.

date