Skip to main content

ഇ-ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍ ശില്‍പ്പശാല

    പട്ടികജാതി വികസന വകുപ്പിന്റെ  ജില്ലയിലെ    പോസ്റ്റുമെട്രിക് സ്ഥാപനങ്ങളില്‍ ഇ-ഗ്രാന്റ്‌സ് സോഫ്റ്റ്‌വെയര്‍ കൈകാര്യം   ചെയ്യുന്ന    ഉദേ്യാഗസ്ഥര്‍, സ്ഥാപന മേധാവിമാര്‍ ജൂലൈ 11 ന് രാവിലെ 10 മുതല്‍ കലക്‌ട്രേറ്റിലെ ഡോ.എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ നടത്തുന്ന ശില്‍പ്പശാലയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍  അറിയിച്ചു. ഫോണ്‍   04936  203824.
 

date