Skip to main content

 മിനിമം വേതന ഉപദേശക സമിതി സബ്കമ്മിറ്റിയുടെ തെളിവെടുപ്പ്

  ഗവണ്‍മെന്റ് മേക്കിംഗ് ഇന്‍ഡസ്ട്രി, സ്‌ക്രീന്‍ പ്രീന്റിംഗ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശകസമിതിയുടെ തെളിവെടുപ്പ് യോഗം ഈ മാസം 11 ന് യഥാക്രമം രാവിലെ 10.30 മണിക്കും, ഉച്ചയ്ക്ക് 12 മണിക്കും കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാരഭവനില്‍ ചേരുമെന്ന് മിനിമം വേതന ഉപദേശകസമിതി സെക്രട്ടറി അറിയിച്ചു. തെളിവെടുപ്പ് യോഗത്തിലേക്ക് തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
    
    

date