Skip to main content

പാല്‍ ഗുണ നിയന്ത്രണ ജാഗ്രതാ യജ്ഞം

  ക്ഷീരവികസന വകുപ്പ് കാസര്‍കോട് ജില്ലാ ഗുണനിയന്ത്രണ യൂണിയന്റെയും ഉദുമ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ നാളെ (ജുലൈ 6) ഉദുമ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍ ഗുണനിലവാര ബോധവത്ക്കരണ പരിപാടി നടത്തും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ഉദുമ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് പി.ഭാസ്‌ക്കരന്‍ നായര്‍ അധ്യക്ഷത വഹിക്കും.  

         

date