Skip to main content

 കാട വളര്‍ത്തല്‍  പരിശീലനം 

     കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കാമ്പസിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഈ മാസം 10- ന് കാട വളര്‍ത്തല്‍  പരിശീലനം നല്‍കും പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം ഏഴിന് രാവിലെ 10 മുതല്‍ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍  ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍  ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക്  മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടായിരിക്കൂ. ഫോണ്‍: 04972 763473            

date