Skip to main content

ടൈമിംഗ്‌ കോൺഫറൻസ് മാർച്ച് 24 ന്

 

വൈറ്റില - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തി വരുന്ന KL 57 E 4203 സ്റ്റേജ് കാരിയേജ് വാഹനത്തിൻ്റെ ടൈം റിവിഷൻ അപേക്ഷ പരിഗണിക്കുന്നതിനായി ടൈമിംഗ്‌ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 2022 മാർച്ച് 24 ന് ഉച്ചക്ക് 2.30ന് സിവിൽ സ്റ്റേഷനിലെ ടൈമിംഗ് കോൺഫറൻസ് ഹാളിൽ കോൺഫറൻസ് നടക്കുമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

date