Skip to main content

കുടിവെള്ളം ടാങ്കര്‍ ലോറിയില്‍  എത്തിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

    എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയുടെ  വെളളത്തിന്റെ ലഭ്യത കുറയുന്നത് അനുസരിച്ച് ടാങ്കര്‍ ലോറിയില്‍ പ്രതിദിനം ഏകദേശം  72000 ലിറ്ററിന്റെ കുടിവെളളം  ആവശ്യപ്പെടുന്നത് അനുസരിച്ച്  എത്തിക്കുന്നതിന്  2022 മാര്‍ച്ച് 14 മുതല്‍  ഒരു വര്‍ഷത്തേക്ക്  പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകള്‍ പ്രകാരം ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡറില്‍ 24000 ലിറ്റര്‍ സംഭരണശേഷിയുളള ഒരു ടാങ്കര്‍ ലോറിയില്‍ കുടിവെളളം എത്തിച്ച് വിതരണം ചെയ്യുന്നതിനുളള  എല്ലാ ചെലവും  ഉള്‍പ്പെടെയുളള തുകയാണ് രേഖപ്പെടുത്തേണ്ടത്.
 

date