Skip to main content

ലേലം 23ന് 

 

    കേരള അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് വക സാധനങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മാര്‍ച്ച് 23-ന് രാവിലെ 11.30 ന് അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജോയിന്റ് സെക്രട്ടറി-1 സെബാസ്റ്റ്യന്‍ മാക്‌സിയുടെ സാന്നിധ്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യും.

date